KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം. പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക്...

സൗദി അറേബ്യ: നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം. രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്ബൂര്‍ണ പഠന ചെലവ്...

കണ്ണൂര്‍: ഇ കെ നായനാര്‍ അക്കാദമിയുടെ ഭാഗമായുള്ള മ്യൂസിയത്തിലേക്കും ലൈബ്രറിയിലേക്കും നായനാരുടെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, രേഖകള്‍, സംഭവ വിവരണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ തുടങ്ങിയ കൈവശമുള്ളവര്‍...

തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി മുറിച്ചതിനെ...

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല. മാവൂരിലെ ഇലക്‌ട്രിക് ശ്മശാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി....

കാ​ഞ്ഞി​ര​പ്പ​ള്ളി: ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ഉ​ന്ന​ത​ത​ല ഏ​ജ​ന്‍​സി​ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നും ഇ​ന്‍​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഷെ​വ​ലി​യ​ര്‍ വി.​സി. സെ​ബാ​സ്റ്റ്യ​ന്‍....

തിരുവന്തപുരം: പനിഭീതിയില്‍ വിറയ്ക്കുന്ന കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍...

മലപ്പുറം: ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും മൂന്നാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്നേഹിത പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ...

യു.പി:  സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും, പ്രകോപനപരമായ പ്രസ്താവനയുമായി യു പി മന്ത്രിയുടെ മകന്‍. ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മകനും എസ്ബിഎസ്പി (സുഹല്‍ദേവ്...

കൊച്ചി:  ബൈക്കുകളുടെ സൈലന്‍സര്‍ മോഷ്ടിക്കുന്ന സംഘത്തിലെ യുവാവും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പോലീസിന്റെ പിടിയിലായി. ഇരമല്ലൂര്‍ ചെറുവട്ടൂര്‍ അനന്തു ബിജു, 10 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ച്‌ 26...