KOYILANDY DIARY.COM

The Perfect News Portal

Kerala News

വ​ട​ക​ര: യു​വ​തി​യു​ടെ പേ​രി​ല്‍ വ്യാ​ജ രേ​ഖ സ​മ​ര്‍​പ്പി​ച്ച്‌ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത്. ഒ​ഞ്ചി​യം സ്വ​ദേ​ശി​നി എ.​കെ. അ​ഷി​ന​യു​ടെ പേ​രി​ലാ​ണ്​...

കോവിഡ് മൂന്നാംതരംഗം ആഗസ്തില്‍ത്തന്നെ ഉണ്ടായേക്കുമെന്നും ഒക്ടോബറില്‍ പാരമ്യത്തിലെത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിനം ഒന്നുമുതല്‍ ഒന്നര ലക്ഷം കേസുവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാണ്‍പുര്‍, ഹൈദരാബാദ് ഐഐടി ഗവേഷകരുടെ...

തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹബിനെ നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല...

കോ​ഴി​ക്കോ​ട്: വി​ല​കൂ​ടി​യ ന്യൂ​ജെ​ന്‍ ബൈ​ക്കു​ക​ള്‍ മോ​ഷ്​​ടി​ച്ച്‌​ ഉ​പ​യോ​ഗി​ക്കു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന ര​ണ്ടു​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ബന്ധുക്കളായ ​കു​റ്റി​ക്കാ​ട്ടൂ​ര്‍ ഭൂ​മി ഇ​ടി​ഞ്ഞ കു​ഴി​യി​ല്‍ സ്വദേശി​ അ​രു​ണ്‍ കു​മാ​ര്‍(22), ഇടുക്കി...

കണ്ണൂര്: ഡെന്റല് ഡോക്ടറായ മാനസയെ കൊലപ്പെടുത്താന് രഖില് ഉപയോഗിച്ച തോക്ക് ബിഹാറില് നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്. ഉത്തരേന്ത്യന് സ്റ്റൈല് കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ...

തിരുവനന്തപുരം: വ്യാപാരികളുടെയടക്കം വായ്പ ഉള്‍പ്പെടെയുള്ള പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയമടക്കം ചര്‍ച്ചചെയ്യും. കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന...

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്ഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകേരളം കര്മ്മപദ്ധതി 2 രൂപീകരിക്കാന്...

കോഴിക്കോട്: ജില്ലയിലെ രണ്ടിടത്ത് വ്യാപകമായി കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ചേളന്നൂര്‍ കോറോത്ത് പൊയില്‍, കാക്കൂര്‍ പഞ്ചായത്തിന്‍റെ ഒരു ഭാഗത്തുമാണ് കൃഷി വെട്ടി നശിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ്...

പാവങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്സിഡികള്‍ വെട്ടിക്കുറച്ചതും എ പി എല്‍, ബിപിഎല്‍ കാര്‍ഡുകള്‍ അടിച്ചേല്പിച്ച്‌ സാര്‍വത്രിക റേഷന്‍ സമ്ബ്രദായത്തെ ടാര്‍ജറ്റഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമാക്കി ചുരുക്കിയതും റാവു സര്‍ക്കാറായിരുന്നല്ലോ... റാവുവില്‍...

കല്‍പ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് 2 കോടി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം...