KOYILANDY DIARY

The Perfect News Portal

Kerala News

രാജ്യത്തെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദിയാണെന്നും കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം മോദിയുടെ മുന്നില്‍ തോറ്റുപോകുമെന്നും എ.ഐ.സി.സി വക്താവ് ഖുശ്ബു. കെ.എസ്.യു സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം...

കൊല്ലം> ഫര്‍ണീച്ചര്‍ കടയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. കൊല്ലത്ത്‌ കൊട്ടിയത്ത്‌ ഷെഹനാസ്‌ എന്ന പഴയ ഫര്‍ണീച്ചര്‍ വസ്‌തുക്കള്‍ വില്‍ക്കുന്ന കടയിലായിരുന്നു തീപിടുത്തം ഉണ്ടായത്‌....

പൊന്നാനി > ആര്‍ ശങ്കര്‍ പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ...

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകുമെന്ന് സൂചന. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിപ്പിച്ചത് അനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് കുമ്മനം...

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം ആറ് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.59 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന...

കൊട്ടാരക്കര : കൊട്ടാരക്കര  എംസി റോഡില്‍ ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ പന്തളം നഗരസഭ ടൗണ്‍ വാര്‍ഡ് കൗണ്‍സിലറും ബിജെപി നഗരസഭാ കക്ഷി നേതാവുമായ കൊരമ്ബാല കിഴക്കേപനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രനും...

കൊല്ലം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ഞങ്ങളോ നശിച്ചു ഇനി നാടിനെക്കൂടി നശിപ്പിക്കുകയെന്ന തരത്തില്‍ കോണ്‍ഗ്രസ് പെരുമാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ...

ഭൂവനേശ്വര്‍: നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ കണ്ട ഒഡീഷ എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭയിലെ...

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും കെ.ബാബു...

പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ്‌ മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന...