കൊച്ചി: മുതിര്‍ന്ന സിനിമ - നാടക നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഃഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്...
Kerala News
കോഴിക്കോട്: വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി വിവരം ലഭിച്ചില്ലെന്ന് മെഡിക്കല്‍ കോളേജ്...
തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുപ്രഖ്യാപിച്ച് സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ,...
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി, വ്യവസായി സമിതി നേതാക്കൾ വ്യക്തമാക്കി. കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും ഏകോപന സമിതി പ്രസിഡണ്ട്...
തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള് എത്രയും വേഗം റിപ്പോര്ട്ട് ചെയ്യാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം...
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ് ആരോഗ്യവകുപ്പിൻ്റെ ലക്ഷ്യം. ഇന്നും നാളെയും...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഊരള്ളൂരിൽ ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ ചികിൽസക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം...
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകളുടെ പ്രവര്‍ത്തി സമയം നീട്ടി. ഡി കാറ്റഗറി ഒഴികെയുള്ള കടകകളില്‍ രാത്രി എട്ട് മണിവരെ തുറക്കാം. എ,ബി,സി കാറ്റഗറിയിലെ കടകള്‍ 8...
തിരുവനന്തപുരം: സംഗീത സംവിധായകന്‍ മുരളി സിതാര (65) അന്തരിച്ചു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്കില്‍ ആമ്പാടി ഹൗസില്‍ ഞായറാഴ്ച പകലോടെ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. 1987ല്‍ തീക്കാറ്റ്...
കോഴിക്കോട്: തോമസ് ഐസക്കിൻ്റെ സഹകരണ വകുപ്പിനെതിരായ പ്രസ്താവന നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കും. അത് വഴി കേരള ബാങ്ക് തകരും. കള്ളപ്പണം സമാഹരിക്കുവാൻ നടത്തിയ നിക്ഷേപ സമാഹരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും...
