സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964...
Kerala News
ഡി.ജെ പാർടികളിലെത്തുന്ന പെൺകുട്ടികളുൾപ്പെടെ മയക്കാനും അതുവഴി ലൈംഗികചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിൻ ഗുളികകൾ കേരളത്തിലും. മണവും രുചിയുമില്ലാത്ത ഈ ഗുളികകൾ ജ്യൂസിൽ കലക്കി നൽകിയാണ് മയക്കുന്നത്. ബംഗളൂരുവിൽനിന്നാണ് ഇവയെത്തിക്കുന്നത്....
ന്യൂഡല്‍ഹി: 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ച് നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ(എം) കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമായി. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍...
ടോക്കിയോ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ ശോഭയുളള ചരിത്രമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടി. ദേശീയ റിക്കാർഡ് മറികടന്നു....
കോതമംഗലം: മാനസ കൊലപാതകത്തില്‍ പ്രതി രഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാര്‍ മോദിയെ (21) ആണ് കോതമംഗലം എസ്.ഐയുടെ...
കുറുവ സംഘം പത്തനംതിട്ടയിൽ എത്തിയതായി പോലീസ് മുന്നറിയിപ്പ്കൊടും ക്രൂരന്മാരായ കുറുവാ സംഘം കേരളത്തില്‍, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് 02.08.2021 പാലക്കാട്: തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ...
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു...
കോഴിക്കോട്: നമ്മുടെ കോഴിക്കോട് 'പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ സമ്പൂര്‍ണ കാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സ്തനാര്‍ബുദം,...
തിരുവനന്തപുരം: വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി ജി ആര്‍. അനില്‍. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും റേഷന്‍കാര്‍ഡ് നല്‍കാന്‍ സംസ്ഥാന...
ടോക്യോ ഒളിമ്ബിക്സ് പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം...
