തിരുവനന്തപുരം: പൗരത്വം ബില്ലിലും, ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിലും പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ്...
Kerala News
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലപ്പുറം വളാഞ്ചേരി ഇരിമ്പിലയം നീന്ത്രത്തോടിയില് അബ്ദുള്‍ നാസര്‍ (28) ആണ് 1.5 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ഷീറ്റുമായി എയര്‍...
എറണാകുളം: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ രണ്ടു പോലീസുകാര്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം. പോലീസുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ടിടിഇ...
തിരുവനന്തപുരം: കുടുംബത്തിന്റെ ആശ്രയമായ ഗൃഹനാഥന്‍ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യ്താല്‍ ദുരിതത്തിലാകുന്ന കുടുംബങ്ങള്‍ക്കായി 'അതിജീവിക' പദ്ധതിയിലേക്ക് അപേക്ഷിക്കാം. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. ദുരിതത്തിലാകുന്ന സ്ത്രീകള്‍ക്ക് 50,000...
തിരുവനന്തപുരം: ബസ് യാത്രക്കിടെ സ്ത്രീയുടെ ബാഗില്‍ നിന്നും പണം മോഷ്ടിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. കെ എസ് ആര്‍ ടിസി ബസിലെ യാത്രക്കാരിയായിരുന്ന നാടോടി സ്ത്രീ ലക്ഷ്മി...
ലോട്ടറിയുടെ നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ജി.എസ്.ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് വോട്ടെടുപ്പ്...
കണ്ണൂർ: ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒന്നിൽ യുഡിഎഫും ജയിച്ചു. കണ്ണൂർ കോർപറേഷൻ എടക്കാട് ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത് 256 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു....
തിരുവനന്തപുരം: ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന്...
ഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചു നല്കി എഴുത്തുകാരന്. ഉര്‍ദു എഴുത്തുകാരന് മുജ്തബ ഹുസൈനാണു പദ്മശ്രീ പുരസ്കാരം തിരികെ നല്‍കിയത്. രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും...
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച് കൊണ്ട് ജസ്റ്റിസ് ആര്‍...
