കാസര്‍ഗോഡ്: കിഫ്ബിയെ അടുത്തറിയാനായി 28 മുതല്‍ 30 വരെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 28 ന് വൈകിട്ട്...
Kerala News
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററും, ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് കേരളം...
തിരുവനന്തപുരം: ബധിരനും മൂകനുമായ തിരുവനന്തപുരം സ്വദേശിക്ക് കൈവന്നത് നിനച്ചിരിക്കാത്ത ഭാഗ്യം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വെള്ളയമ്ബലം, വള്ളക്കടവ്, അരുവിക്കുഴി വീട്ടിലെ അന്തേവാസി സജിയുടേയും കുടുംബത്തിന്റെയും കൈകളിലേക്ക്...
പയ്യന്നൂര്‍: പയ്യന്നൂരില്‍ തനിച്ച് താമസിച്ചുവന്ന വൃദ്ധന്റെ മൃതദേഹം വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തെങ്ങ്...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തില്‍ ആരംഭിച്ച കാപ്പാട് ബീച്ച് ഫെസ്റ്റ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
തൃശൂര്‍: എരുമപ്പെട്ടിക്ക് സമീപം മുരിങ്ങാത്തേരിയില്‍ ക്ഷേത്രത്തിനകത്ത് ചാരായം വാറ്റുന്നതിനിടെ നാല് ആര്‍എസ്‌എസ്സുകാര്‍ പൊലീസിന്റെ പിടിയിലായി. മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ് (27),...
കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്‌ചാത്തലത്തില്‍ കളമശ്ശേരി എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍. വിദേശത്തുനിന്ന് മടങ്ങിയെത്തിയ പുരുഷനാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ...
കാസര്‍ഗോഡ്: മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂളിലെ ഡ്രോയിങ് അധ്യാപകന്‍...
തിരുവനന്തപുരം: നേപ്പാളില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക്...
കാട്ടാക്കട : സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് അടുത്ത് അമ്ബലത്തിന്‍കാല കാഞ്ഞിരംമൂട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം...
