KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലും കടപ്പുറത്തും എത്തിച്ചു. ശരണ്യയെ വൈകിട്ട് കോടതിയില്‍...

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ മുംബൈയില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച്‌ മൂന്നാം...

തൃശൂര്‍: നാലുവയസുകാരിയെ മണലിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെുടത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷൻസ്...

തിരൂര്‍: മലപ്പുറം തിരൂര്‍ ചെമ്പ്ര പരന്നേക്കാട്ട് 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയെന്നു സംശയം. പരന്നേക്കാട്  തറമ്മല്‍ റഫിഖ് സബ്‌ന ദമ്പതികളുടെ 6...

വടകര: യുഡിഎഫും ഇടതുപക്ഷവും നടപ്പിലാക്കുന്നത് മത ഭീകരരുടെ അജണ്ടയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്റെ നേതൃത്വത്തിലുള്ള ഏകതാ യാത്രയുടെ...

കണ്ണൂര്‍: ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് തിന്നര്‍ ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിച്ച യുവതി ദിവസങ്ങളായി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂര്‍ ചാലാട് സ്വദേശിനിയും...

മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവില്‍ കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി...

തൃശൂര്‍: ഇന്നലെ തീപടര്‍ന്ന ദേശമംഗലം പള്ളിയിക്കല്‍ കറിഞ്ഞി മലവനത്തിന്റെ മറു ഭാഗത്ത് വന്‍കാട്ടുതീ പടരുന്നു. ഫയര്‍ ഫോഴ്‌സിനും വനംവകപ്പ് ഉദ്യോഗസ്ഥര്‍ക്കും അടുക്കാനാവാത്ത വിധം തീ പടരുകയാണ്. ദേശമംഗലം...

കാഞ്ഞങ്ങാട്:  അബ്ദുല്ലയും ഖദീജയും കൈകോർത്തപ്പോൾ രാജശ്രീക്ക് ജീവിതമായി. വളര്‍ത്തുപുത്രിയുടെ വിവാഹം നടത്തി കൊടുത്ത് മാതൃകയായിരിക്കുകയാണ് ഈ ദമ്പതികള്‍. ഞായറാഴ്ച്ച മാന്യോട്ട് ദേവാലയ ഓഡിറ്റോറിയത്തില്‍ വിവാഹിതയായ തമിഴ്നാട് കോയമ്പത്തൂര്‍...

ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരം ജില്ലയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. സംഭവത്തില്‍ മൂന്നു സ്ത്രീകളടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാരൈ ഗ്രാമത്തില്‍...