KOYILANDY DIARY

The Perfect News Portal

Kerala News

അഗളി: അട്ടപ്പാടിയിലെ മുക്കാലിയില്‍ ആദിവാസി യുവാവിനെ നിഷ്കരുണം തല്ലിക്കൊന്ന സംഭവം ആള്‍ക്കൂട്ടത്തിന്റെ ഏകപക്ഷീയമായ വിധി നടപ്പാക്കല്‍. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു (27) എന്ന ആദിവാസി യുവാവിനെ...

കോട്ടയം: ബസ് ഓടിക്കുന്നതിനിടയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

തൃശൂര്‍ : സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം നടക്കുന്ന...

വടകര: അന്യായമായി വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ ഏര്‍പ്പെടുത്തിയ അപ്രായോഗിക വ്യവസ്ഥകള്‍ ഒഴിവാക്കുക, കെട്ടിടനികുതി സൗകര്യ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കുക...

വടകര: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമണം. കൈനാട്ടിയിലെ രയരങ്ങോത്ത് കുന്നിനുതാഴെ വിജേഷിന്റെ വീടിനുനെരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകളും...

വടകര: ലോകത്തില്‍ വെച്ച്‌ ഏറ്റവും വലുപ്പം കുറഞ്ഞ പശു' മാണിക്ക്യം' വടകരയില്‍ ക്ഷീര കര്‍ഷകരുടെ മനം കവര്‍ന്നു. മാണിക്ക്യം എന്ന്‍ വിളിക്കുന്ന ചെറിയ ഇനം(വെച്ചൂര്‍) പശുവാണ് എല്ലാവരുടെയും...

കോഴിക്കോട്: കുടുംബവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ ഒരോ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് ലതിക...

കോഴിക്കോട്: ഷുഹൈബ് വധക്കേസില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പ്രതികളെ പിടിക്കാനുള്ള പൊലീസിന്റെ അമാന്തം തന്നെ...

കണ്ണൂര്‍: അഴീക്കോട് തെക്കുഭാഗം സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്‌എസ് ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് നേരെ ആക്രമികള്‍ ബോംബ് എറിയുകയായിരുന്നു. ഓഫീസിലെ...

അബുദാബി: അശ്രദ്ധകാരണം രക്ഷിതാക്കള്‍ കാറില്‍ തനിച്ചാക്കി പൂട്ടിയിട്ട കുട്ടിയെ പോലിസിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയായ അബൂദബിയിലെ അല്‍ ബത്തീനിലാണ് സംഭവം. കാറിനകത്ത് കുട്ടിയെ തനിച്ചു...