KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയത്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്ഭവനില്‍...

ബാലുശ്ശേരി: തലയാട് മണിച്ചേരി മലയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വീടിനു പുറകിലെ...

കോഴിക്കോട്: ശരീരത്തില്‍ ഒളിപ്പിച്ച്‌ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗമാണ് 1.087 കിലോ സ്വര്‍ണം...

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പട്ട കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.സൗത്ത് തൃത്താല ആടുവളവ് മാടപ്പാട്ട് പട്ടിക്കര വളപ്പിൽ താഹിർ ഫൈസിയുടെ മകൻ ഫർസാൻ (12) ൻ്റെ...

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി കേ​ശു​ഭാ​യ് പ​ട്ടേ​ല്‍ (92) അന്ത​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും ര​ണ്ടു​ത​വ​ണ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം....

ക​ണ്ണൂ​ര്‍: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ച​ര​ക്ക് ട്രെ​യി​ന്‍ ത​ട്ടി മരി​ച്ചു. താ​ഴെ​ ചൊ​വ്വ ശ്രീ​ല​ക്ഷ്മി​യി​ല്‍ സി.​എ. പ്ര​ദീ​പ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദ് ഇ​ല​ക്‌ട്രി​സി​റ്റി ബോ​ര്‍​ഡി​ലെ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു....

ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 55,43,773 പേര്‍ക്കാണ് 1400 രൂപവീതം അനുവദിച്ചത്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ അതാതുമാസം...

തിരുവനന്തപുരം: വായിലെ അര്‍ബുദം കണ്ടെത്താന്‍ കഴിയുന്ന ഓറല്‍സ്കാന്‍ എന്ന ഉപകരണം വികസിപ്പിച്ച്‌ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ സ്റ്റാര്‍ട്ട്‌അപ് കമ്പനിയായ സാസ്കാന്‍...

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വീണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം...

നെടുമങ്ങാട്: പൂവത്തൂര്‍ സ്വദേശി ജയചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. നെടുമങ്ങാട് ചിറക്കാണി പൂവത്തൂര്‍ ടവര്‍ ജങ്​ഷന്​ സമീപം കുഞ്ചുവീട്ടില്‍ ബിജു (40),...