KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്‌: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം...

കോഴിക്കോട്: ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐ എമ്മും എൽഡിഎഫും സ്വീകരിച്ച നിലപാടിനൊപ്പമാണ് കേരളമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കോൺഗ്രസിലെ ചില നേതാക്കൾ എടുക്കുന്ന...

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മഹാരാജന്‍ മരിച്ചു. 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മഹാരാജനെ പുറത്തെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ...

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നഷ്ടപരിഹാരത്തുക ഉയർത്തുന്നതും പരിഗണിക്കും. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള ശേഷി വകുപ്പിനില്ലെന്നും അതിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുന്നതിനാല്‍  കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി...

തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേരെ കാണാതായി. കനത്ത തിരമാലയില്‍ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്....

മലപ്പുറം: നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ....

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി...

കോഴിക്കോട്‌: ഏക സിവിൽ കോഡ്‌ വിഷയത്തിൽ കമ്മ്യൂണിസ്‌റ്റുകാർ നടത്തുന്ന സെമിനാറുമായി സഹകരിക്കുമെന്ന്‌ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡണ്ട് മുഹമ്മദ്‌ ജിഫ്രി...

വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ്...