താനൂർ: താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാർ മുഖേനയാണ് മൂന്ന് തവണ...
Kerala News
കോഴിക്കോട്: നിയമനടപടികളിലുടെ ഹർഷീനയ്ക്ക് നീതി ലഭിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ധനസഹായം അനുവദിക്കുയും പൊലീസ്...
പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറി പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല...
ന്യൂഡൽഹി: ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന് സുപ്രീകോടതിയുടെ അനുമതി. 28 ആഴ്‌ച പൂർത്തിയായ ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. കേസിൽ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി...
തിരുവനന്തപുരം: തുമ്പയിൽ അസം സ്വദേശിയായ യുവതിയെ ലെെംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മേനംകുളം സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കൊച്ചി: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടവന്ത്ര ഗാന്ധിനഗറിൽ കൺസ്യൂമർഫെഡ് ആസ്ഥാനത്ത് സഹകരണ ഓണവിപണിയുടെ സംസ്ഥാന ഉദ്ഘാടനം...
അങ്കമാലി: അങ്കമാലി അത്താണി ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രികരായ രണ്ടു സ്ത്രീകൾ മരിച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശികളായ തൈവളപ്പിൽ വീട്ടിൽ ഷീബ സതീശൻ (50), വല്ലത്തുകാരൻ...
കുന്നമംഗലം: കാരന്തൂരിൽ ഇരുചക്രവാഹന ഷോറൂമിൽ വൻ തീപിടിത്തം. പാലക്കൽ പെട്രോൾ പമ്പിന് എതിർവശത്തെ ടിവിഎസ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 10 ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിൽപ്പനയ്‌ക്ക് വച്ചതും സർവീസിന് നൽകിയതും...
കാസർകോട്: ട്രെയിനിന് നേരെ കല്ലേറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താൻ പൊലീസ് ഡ്രോൺ കാമറ നിരീക്ഷണം തുടങ്ങി. ഓരോ ട്രെയിനും കടന്നുപോകുന്നതിനുമുമ്പും കടന്നുപോകുന്ന സമയത്തും ഡ്രോൺ പറത്തുകയാണ്...
പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ കണ്ടത് 3 പുലികളെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്യാമറകൾ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ. കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ...
