KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി...

റെഡ് സിഗ്‌നല്‍ മറികടന്നാലും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മറ്റു യാത്രക്കാരെ അപകടപ്പെടുത്തുന്ന...

ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രം​ഗത്ത്. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായത് ജൂണിലായിരുന്നു. വാഷിം​ഗ്ടണിൽ നടന്ന മോദി-ബൈഡൻ...

പാലക്കാട് വടക്കഞ്ചേരിയില്‍ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തേന്‍കുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേര്‍ ഭീഷണിപ്പെടുത്തി ബലമായി പിടിച്ച് വാങ്ങിയത്. സംഭവത്തില്‍...

കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്....

കോട്ടക്കൽ: അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. മലപ്പുറം കോട്ടക്കൽ എ.വി.എസ് ഡിപ്പോയ്ക്ക് സമീപമാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി...

തുവ്വൂർ: പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ്‌...

മനുഷ്യന്റെ ഭാവനകളെയും ചിന്തകളെയും വളർത്തുന്നതിന് കലകളെ ആസ്വദിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രശസ്തരായ 12 ചിത്രകാരന്മാർ ചേർന്ന് പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ...

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നല്‍കാന്‍ രമേശ് ചെന്നിത്തല. തന്റെ അതൃപ്‌തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം....

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം...