KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തിനിടയിലും സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മോശമല്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാരെ ബാധിക്കാത്തരീതിയിൽ കാര്യങ്ങൾ നിർവഹിക്കാനായി. കേരളത്തെ സാമ്പത്തികമായി തകർക്കാനാകില്ല. ധനമേഖല കൂടുതൽ...

മാനന്തവാടി: വയനാട് തലപ്പുഴ മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ  പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം...

പുതുപ്പള്ളി: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിൽ തൻറെ പേരിൽ ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണം തട്ടിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തു. ആൾമാറാട്ടം, ജോലി തട്ടിപ്പ്‌, വഞ്ചന എന്നീ...

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹ ബാധിതരായ കോളേജ്‌ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിട്ടു വീതം അധിക സമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ...

കാലടി അങ്കമാലി റൂട്ടില്‍ ബസ്സിനുള്ളില്‍ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി...

വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവർക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം...

മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ സിഎംആർഎൽ ‘മാസപ്പടി’ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം  വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ...

കോഴിക്കോട് ഓണാഘോഷത്തിൻറെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണവിഭാഗവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. 28 ന് ടൗൺഹാളിലാണ് പരിപാടി....

കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്....

മലപ്പുറം: മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചുവെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ഹാജരാകാതെ മുങ്ങി...