കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും...
Kerala News
കാസർകോട് : ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരിച്ചു. മൊഗ്രാൽപുത്തൂർ ദ ഡുപ്പയിലെ ബീഫാത്തിമ, മൊഗ്രാൽ പുത്തൂർ വെളളുരിലെ നബീസ, സഹോദരിമാരായ ദടുപ്പയിലെ...
കോട്ടയം: കുമാരനല്ലൂരിരിനടുത്ത് നായകളുടെ കാവലിൽ വൻതോതിൽ ലഹരി വിൽപ്പന. പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടിച്ചു. പ്രതി അക്കരെ നട്ടാശേരി സ്വദേശി റോബിൻ ജോർജ് പൊലീസിനെ വെട്ടിച്ച്...
കൊച്ചി: തിരുവനന്തപുരം സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുര്യങ്കര ജെപി ഹൗസിൽ ജയരാജിൻറെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന...
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അവലോകനം. ആദ്യ യോഗം 26നു തിരുവനന്തപുരത്ത്. ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ...
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിൻറെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നടൻ പദ്മശ്രീ മധുവിനും കർഷകനായ പദ്മശ്രീ ചെറുവയൽ രാമനുമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ...
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപി നടത്തിയത് തരംതാണ രാഷ്ട്രീയ കളിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. രണ്ടാം വന്ദേഭാരതിന്റെ...
തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുമ്പ് പ്രഖ്യാപിച്ച പൊതു അവധി. ഈ തീയതിയിലാണ് മാറ്റം. ഇതു സംബന്ധിച്ച ഫയലിൽ...
കൊച്ചി: സൗദി വനിതയുടെ ലൈംഗികാതിക്രമ പരാതിയിൽ വ്ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ ലുക്കൗട്ട് സർക്കുലർ. നിലവിൽ ഇയാൾ വിദേശത്താണ്. വനിതയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ...
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ പുരസ്‌കാരം കേരളത്തിന്....
