കണ്ണൂർ: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റേത് (ഇഡി) രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൻറെ പേരിൽ സിപിഐ എം ...
Kerala News
തിരുവനന്തപുരം: 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്. ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി...
കോട്ടയം: അയ്മനത്തെ കർണാടക ബാങ്ക് ശാഖയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മൃതദേഹവുമായി ഡിവൈഎഫ്ഐ പ്രതിഷേധം. ബാങ്കിന് മുന്നിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മരിച്ച കെ സി...
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,...
കൊല്ലം കടയ്ക്കലിൽ സൈനികൻറെ ദേഹത്ത് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ...
പുനലൂർ: ഏഴര കിലോ കഞ്ചാവുമായി ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ യുവാവ് പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബസിൽ കടത്തിക്കൊണ്ടുവരുമ്പോഴാണ് എക്സൈസ് പിടികൂടിയത്. കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം...
തിരുവനന്തപുരം: ഓൺലൈൻ ലോട്ടറി തട്ടിപ്പ്. വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി തട്ടിയ നാല് ഉത്തരേന്ത്യക്കാർ അറസ്റ്റിൽ. എറണാകുളം സ്വദേശിനിയിൽനിന്നാണ് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിപ്പ്...
തിരുവനന്തപുരം: രാജാ രവിവർമ വൈവിധ്യത്തിൻറെ ചിത്രകാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മ്യൂസിയത്തിൽ സജ്ജമാക്കിയ രാജാരവിവർമ ആർട്ട് ഗ്യാലറി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്ദരികളായ സ്‌ത്രീകളെ മാത്രമല്ല,...
ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിലേക്കെത്തി. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും...
