KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിൻറെ കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ തുടങ്ങി. 7 മണിക്കാണ് കാസര്‍കോഡ് സ്‌റ്റേഷനില്‍ നിന്ന്  ട്രെയിന്‍ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം...

തിരുവനന്തപുരം: ‘കേരളീയം’ കേരളം ഇതുവരെ കാണാത്ത മഹോത്സവമാകും; മുഖ്യമന്ത്രി. കേരളത്തിൻറെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധമുള്ള മഹോത്സവമാകും തലസ്ഥാന നഗരിയിൽ നവംബർ ഒന്നുമുതൽ ഒരാഴ്‌ച നടക്കുന്ന ‘കേരളീയ’മെന്ന്‌ മുഖ്യമന്ത്രി...

തൃശൂർ: സിപിഐഎമ്മിന്റെ  ഉന്നത നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ  ഇഡി ഉദ്യോഗസ്ഥർ  മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തിയെന്ന്‌ വടക്കാഞ്ചേരി കൗൺസിലർ പി ആർ അരവിന്ദാക്ഷൻ. കരുവന്നൂർ  സഹകരണ...

തിരുവനന്തപുരം: ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്ന്‌ കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല. നേരിട്ടും...

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴയും കൃഷിനാശവുമുണ്ടായി. ഒരു റബ്ബര്‍ ടാപ്പ് പുര ഒഴുകിപ്പോയി. റോഡില്‍ മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം...

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ്. തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09...

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ പാക്കണ്ടത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. പുള്ളിപ്പുലിയെ കൊച്ചുപമ്പ ഉള്‍വനത്തില്‍ എത്തിച്ച് തുറന്നു വിട്ടു. വനം വകുപ്പ് സ്ഥാപിച്ച് കൂടിനു...

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച വിക്രമന്‍ യുവജന പ്രസ്ഥാനത്തിലൂടെയും...

മലപ്പുറം: ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതര സംസ്ഥാന തൊഴിലാളി മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ് മലപ്പുറത്ത് ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...