KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കെെക്കൂലി ആരോപണത്തിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ ഹരിദാസൻറെ മൊഴിയെടുത്തു. തിരുവനന്തപുരം കന്റോൺമെൻറ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴിയെടുത്തത്. ആയുഷ് വകുപ്പിൽ...

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് (28) പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ കസ്റ്റഡിയിലെടുത്തത്....

തിരുവനന്തപുരം: തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്രം. 3 വർഷത്തിനിടെ വെട്ടിക്കുറച്ചത്‌ 53,000 കോടി. ഗ്രാമീണ ജനങ്ങൾക്ക്‌ തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ ഇടതുപക്ഷ ഇടപെടലിനെത്തുടർന്ന്‌ ഒന്നാം യുപിഎ സർക്കാർ...

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാലുപേരും ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ...

കോഴിക്കോട്: എൽജെഡി സംസ്ഥാന വെെസ് പ്രസിഡണ്ടും വടകര മുൻ എംഎൽഎയുമായ അഡ്വ. എം കെ പ്രേംനാഥ് (72) അന്തരിച്ചു. പക്ഷാഘാതത്തെ  തുടർന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോഗ്യമന്ത്രി വീണാ ജോർജിൻറെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിനെതിരെ ഉയർന്ന...

കേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നത് സ്നേഹത്തിൻറെയും മാനവിക ഐക്യത്തിൻറെയും ശബ്ദമാണെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന...

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കമ്പമല വനം വകുപ്പ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. കെ എഫ് ഡി സി ഓഫീസിൻറെ ജനൽ ചില്ലുകൾ...

മുട്ടിൽ മരംമുറിക്കേസ്. പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് നടപടി തുടങ്ങി റവന്യൂ വകുപ്പ്. മുറിച്ചുകടത്തിയ മരത്തിൻറെ...