KOYILANDY DIARY.COM

The Perfect News Portal

Kerala News

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി...

തൃശൂർ: ഇ.ഡി കള്ളത്തെളിവ് കെട്ടിച്ചമച്ചു. പി ആര്‍ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്‌. കോടതിയെ തെറ്റിധരിപ്പിക്കാന്‍...

5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ...

കൊല്ല: പുതിയ കൊല്ലവും കേരളവും ഇന്ത്യയും ലോകവും ഉണ്ടാകാൻ വർ​ഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്ന് സിപിഐ (എം) പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു....

തിരുവല്ല: യുഡിഎഫ്‌ പുറത്തായി. നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫിന്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയും കോൺഗ്രസ് നേതാവുമായിരുന്ന കെ പി പുന്നുസിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം...

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്. ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന്...

കോഴിക്കോട്‌: നിപാ രോഗികൾ ആശുപത്രി വിട്ടു. 21 ദിവസംകൂടി നിരീക്ഷണം. നാലാംതവണ ഭീതിവിതച്ചെത്തിയ നിപായെ മൂന്നാഴ്‌ചത്തെ ചെറുത്തുനിൽപ്പിലൂടെ ആരോഗ്യകേരളം പിടിച്ചുകെട്ടി. വെൻറിലേറ്ററിലായിരുന്ന കുട്ടിയുൾപ്പെടെ നാലുപേരും നിപാ മുക്തിനേടി...

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻറെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും....

ഡൽഹി: മലയാളി വ്യവസായിയെ ഡൽഹിയിൽ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ (58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം. മഴക്കുറവ്‌ 
36 ശതമാനം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5...