KOYILANDY DIARY.COM

The Perfect News Portal

Gulf News

ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന്‌ 25 പേര്‍ കൊല്ലപ്പെട്ടു. അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതം തടസ്സപ്പെടും. വിമാനത്താവളം അടച്ചിടുകയാണെന്ന്‌ വ്യോമയാന അധികൃതര്‍ അറിയിച്ചു....

ന്യൂയോര്‍ക്ക്: 38 കാരിയുടെ ശരീരത്തിൽ നിന്നും 60 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. യുഎസില്‍ അധ്യാപികയായ 38 കാരിയുടെ ശരീരത്തിൽ നിന്നാണ് ഇത്രയും വലിയ ട്യൂമര്‍...

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നടന്ന ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. കൊയ്‌നേനി (koinonia) വാക്കിന്റെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞാണ് കാര്‍ത്തിക് നെമ്മനി എന്ന...

മനാമ> മെകുനു ചുഴലിക്കാറ്റ് താണ്ഡവമാടിയ യെമന്‍ ദ്വീപായ സൊകോട്രയില്‍ നിന്നും ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി. രണ്ടു കപ്പലുകള്‍ മുങ്ങി. ഇന്ത്യക്കാര്‍ക്കു പുറമേ യെമന്‍, സുഡാന്‍ സ്വമദശികളെയാണ്...

സൗദി അറേബ്യ: നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം. രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്ബൂര്‍ണ പഠന ചെലവ്...

വാഷിങ‌്ടണ്‍> അമേരിക്കയിലെ ടെക്സസില്‍ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവയ‌്പ‌്. വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് അമേരിക്കന്‍ സമയം രാവിലെ ഒമ്ബതോടെ...

ദുബായ് : ബുഡോക്കന്‍ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കരാട്ടെ കിഡ് മാര്‍ഷ്യല്‍ ആര്‍ട്സിന് ഒാവറോള്‍ കിരീടം. ശബാബ് അല്‍ അഹ് ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍...

ലോസ് ആഞ്ചല്‍സ്: ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്ന് വമിച്ച പുകയും ചാരവും കൂടിച്ചേര്‍ന്ന് പ്രദേശമാകെ മഞ്ഞ് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശിക ഭരണകൂടം...

ദുബായ്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ദുബായില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന കാമറൂണ്‍...

മനാമ : വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. തൃശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് (28) ആണ് ഉറക്കത്തിനിടെ താമസ സ്ഥലത്തുവെച്ച്‌ മരിച്ചത്. ഹൃദയാഘാതമാണ്...