KOYILANDY DIARY

The Perfect News Portal

മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

ടൊറന്റോ: മലയാളി വിദ്യാര്‍ത്ഥി കാനഡയിലെ ടൊറന്റോയില്‍ ആത്മഹത്യ ചെയ്തു. ഏറണാകുളം പുല്ലുവഴി സ്വദേശി പോള്‍ ജോസാ (21) ണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ടൊറന്റോ ജോര്‍ജ് ബ്രൌണ്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.

പുല്ലുവഴി എല്‍പി സ്കൂളിനു സമീപം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പോള്‍ ജോസ് പുല്ലുവഴി ജയകേരളം സ്കൂളില്‍ നിന്നാണ് പ്ലസ് ടു കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *