KOYILANDY DIARY.COM

The Perfect News Portal

Entertainment

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ഇവളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റഷ്യയില്‍ നിന്നുള്ള ആറ് വയസുകാരി അനസ്താസ്യ നയാസേവയാണ് നീലക്കണ്ണുകളുള്ള ഈ രാജകുമാരി. അനസ്താസ്യയുടെ നീല കണ്ണുകള്‍...

കണ്ണുകളില്‍ ഇരുട്ടും ചുണ്ടുകളില്‍ സംഗീതവുമായി ജനിച്ചു വീണ ഗോകുല്‍ രാജെന്ന നാലാം ക്ലാസ്സുകാരന്‍ ഇനി സിനിമയില്‍ പാടും. ജയസൂര്യയെ നായകനാക്കി നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന...

മധ്യപ്രദേശിലെ റാത്ലം മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരെ വിസ്മയിപ്പിക്കുന്നത്, അവിടുത്തെ അലങ്കാരമാണ്. ക്ഷേത്രത്തിന്റെ ഉള്‍ഭാഗം നൂറുകോടിയോളം രൂപയുടെ നോട്ട് ഉപയോഗിച്ചാണ് അലഹ്കരിച്ചത്. വര്‍ഷങ്ങളായി ദീപാവലി നാളുകളില്‍ ഭക്തര്‍...

പ​രാ​തി പ​റ​യാ​ന്‍ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​രി​യോ​ടെ പോ​ലീ​സ് ന​ല്‍​കി​യ​ത് പിറന്നാള്‍ കേ​ക്ക്. ആ​ശ്ച​ര്യ​പ്പ​ടേ​ണ്ട, സം​ഭ​വം സ​ത്യ​മാ​ണ്. മും​ബൈ​യി​ലെ സാക്കി​ന​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി പ​റ​യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​നീ​ഷ്...

മലയാള സിനിമയിലെ ചിരിക്കുന്ന മുഖമായിരുന്നു കല്‍പ്പന. അല്‍പ്പം കുശുമ്ബുള്ള ഭാര്യയായും, സ്നേഹമുള്ള സഹോദരിയായും, നിഷ്കളങ്കയായ കാമുകിയായും അയല്‍പക്കത്തെ പൊട്ടിപ്പെണ്ണായുമെല്ലാം കല്‍പ്പന ആരാധകരടെ മനസില്‍ ഇടം നേടി. കല്‍പ്പനയുടെ...

ചെന്നൈ പ്രളയത്തില്‍ കെടുതി അനുഭവിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ തെന്നിന്ത്യയിലെ താരറാണിമാരും. സുഹാസിനിയുടെ സ്വപ്ന പദ്ധതിയായ രവിവര്‍മ ചിത്രങ്ങള്‍ക്ക് റാമ്ബില്‍ ജീവന്‍ നല്‍കി ലിസി, ഖുശ്ബു തുടങ്ങിയവര്‍ രംഗത്തെത്തി പ്രളയബാധിതര്‍ക്ക്...

അടിയന്തര ഘട്ടങ്ങളില്‍ ചികിത്സക്കായി രക്തം കണ്ടത്താനായി ചിലപ്പോള്‍ നെട്ടോട്ടം ഒാടേണ്ടി വരും . ബ്ളഡ് ബാങ്കുകള്‍ കയറി ഇറങ്ങിയാലും ചിലപ്പോള്‍ രക്ഷയുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ തുണ ആകാന്‍...

പ്രണയകഥകള്‍ പലവിധമുണ്ട്. ചില കഥകള്‍ നമ്മളെ പ്രണയിപ്പിക്കും. ജീവിതത്തില്‍ പ്രണയിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിപ്പിക്കും, എന്നാല്‍ ചില പ്രണയകഥകള്‍ കേട്ടാല്‍ പ്രണയത്തോട് തന്നെ നമുക്ക് വെറുപ്പ്...

അഹങ്കാരിയാണ് എന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് പെട്ടെന്ന് കോപിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക, എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു, തന്‍റെ കഴിവിലേക്കും,...

തിരുവനന്തപുരം: ചന്ദ്രനില്‍ വ്യാപകമായ രീതിയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ഐഎസ്‌ആര്‍ഒയുടെ ആദ്യചാന്ദ്ര ദൌത്യമായ ചാന്ദ്രയാന്‍-ഒന്നിലെ പരീക്ഷണ ഉപകരണമാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍ നടത്തിയത്. ചാന്ദ്രയാന്‍ പേടകത്തിലുണ്ടായിരുന്ന 'മൂണ്‍ മിനറോളജി...

error: Content is protected !!