കൊച്ചി: അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ നല്‍കിയ...
Entertainment
കാലില്‍ ചുറ്റിയ പാമ്പുമായി നടന്നടുക്കുന്ന കര്‍ഷകനെ കണ്ട് നഗരവാസികള്‍ ഞെട്ടി. ബീഹാറിലെ മധേപുരയിലാണ് നാട്ടുകാരെ ഭയപ്പെടുത്തി കാലില്‍ ചുറ്റിവരിഞ്ഞ പാമ്ബുമായി കര്‍ഷകനായ സത്യനാരായണ്‍ മണ്ഡല്‍ രക്ഷ തേടിയെത്തിയത്....
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ 'അമ്മ രാജേശ്വരി നയിക്കുന്ന ആര്‍ഭാട ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മകളുടെ മരണ ശേഷം കിട്ടിയ പണം കൊണ്ട് സുഖ ജീവിതം...
കോഴിക്കോട്: ഡി.സി കോമിക്സിന്റെ ഫാന്‍സി ചിത്രത്തിലെ ധീര വനിതാ കഥാപാത്രം വണ്ടര്‍വുമണായി മലയാളത്തിന്റെ സ്വന്തം കുളപ്പുള്ളി ലീല!. വണ്ടര്‍ വുമണ്‍ ട്രൈലറില്‍ കുളപ്പുള്ളി ലീലയുടെ സിനിമയിലെ ദൃശ്യങ്ങള്‍...
ആംസ്റ്റര്‍ഡാം: 2018ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്. വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്ബോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ...
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുരസ്‌കാര നിറവില്‍ മലയാള സിനിമാലോകവും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളാണ് മലയാളത്തിനായി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. അന്തരിച്ച...
ജോധ്പൂര്‍: ബിആര്‍ അംബേദ്ക്കറെ അപമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബിആര്‍ അംബേദ്ക്കറെയും പിന്നോക്ക വിഭാഗങ്ങളെയും അപമാനിച്ചുള്ള ട്വിറ്റീന്റെ പേരിലാണ് ഹര്‍ദ്ദിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ...
തെന്നിന്ത്യന്‍ സിനിമാ താരം ശ്രീയാ ശരണ്‍ വിവാഹിതയായി. മുംബൈയില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. നടിയുടെ കാമുകനായ റഷ്യന്‍ സ്വദേശി ആേ്രന്ദ കോഷിവാണ് താരത്തെ മിന്നുകെട്ടി സ്വന്തമാക്കിയത്. മാര്‍ച്ച്...
കൊച്ചി: സൈക്കിള്‍ ചവിട്ടി എവിടെ വരെ പോകാനാകും, ചോദ്യം ആലപ്പുഴക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സിസിനോടാണെങ്കില്‍ അങ്ങ് റഷ്യ വരെ എന്നാകും ഉത്തരം. അതെ, റഷ്യയിലേക്ക് സൈക്കിള്‍ ചവിട്ടി പോകുകയാണ്...
