KOYILANDY DIARY.COM

The Perfect News Portal

Entertainment

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 കോമഡി ത്രില്ലർ ചിത്രം ഹിമാലയത്തിലെ കശ്മലനിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും...

ഒന്നോ രണ്ടോ തവണ ശ്രമിച്ച് പരാജയപ്പെട്ടാല്‍ ശ്രമം ഉപേക്ഷിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ വീണ്ടും വീണ്ടും ശ്രമിക്കണം എന്ന സാരോപദേശ കഥ എല്ലാവര്‍ക്കുമറിയാമെങ്കിലും ആരും അങ്ങനെ ചെയ്ത് നോക്കാറില്ല....

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-എംടി ചിത്രം മഹാഭാരതയിലെ കര്‍ണന്‍ ആരാകും എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക്‌ തീരുന്നു ? സിനിമയില്‍ കര്‍ണനായി തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന അഭിനയിക്കുമെന്നാണ്...

നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് വരന്‍. നവംബര്‍ 19 നാണ് വിവാഹം. തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ...

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടിക്ക് പേരിട്ടു. മറിയം അമീറാ സല്‍മാന്‍ എന്നാണ് ദുൽഖർ സൽമാന്റെയും അമാലുവിന്റെയും  രാജകുമാരിയുടെ പേര്. ദുൽഖറും അമാലും സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

ജ​ക്കാ​ർ​ത്ത: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​ൻ എ​ന്നറിയപ്പെ​ടു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. മ​ധ്യ ജാ​വ​യി​ലെ സ്രാ​ഗ​നി​ലു​ള്ള എം​ബാ ഗോ​തോ എ​ന്ന 145 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. പ​ത്ത്...

നടന്‍ ജയസൂര്യക്ക് ഷൂട്ടിങിനിടെ പരുക്ക്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റര്‍ വി പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യക്ക് പരുക്കേറ്റത്....

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 9.15 കിലോമീറ്റര്‍ നീളമുള്ള ധോല-സാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല്...

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തികച്ചും...

https://youtu.be/g5md_fRk2ZA പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ട്രെയിലറിന്റെ ദൈര്‍ഘ്യം...

error: Content is protected !!