കണ്ണൂർ: ഡോക്ടർ കാസിനോ മുസ്തഫ ഹാജിയെ '' ഓർമ്മത്തണൽ ഗ്രൂപ്പ് ആദരിച്ചു. മാഹി ചാലക്കരയിലെ പ്രവാസി വ്യവസായിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ് ഡോ: കാസിനോ മുസ്തഫ ഹാജി....
Calicut News
തിക്കോടി ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രവും 16-ാം വാർഡ് ആരോഗ്യ, വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ "ജീവതാളം "രണ്ടാംഘട്ട...
കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷാജിയെ 1500 രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമ്പൊയിൽ (കമലം ഹൌസ്), സ്വദേശിയാണ്). മലപ്പുറം സ്വദേശിയായ...
കോഴിക്കോട്: വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശമയച്ച മെഡിക്കൽ കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ അധ്യാപകനെയാണ് അന്വേഷണവിധേയമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ്...
കോഴിക്കോട്: പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഷെയർ സമാഹരണ യജ്ഞം സംഘടിപ്പിച്ചു. പേരാമ്പ്ര, ബാലുശ്ശേരി, പയ്യോളി, കൊയിലാണ്ടി ഏരിയകളിലാണ് ഷെയർ സമാഹരണ യജ്ഞം സംഘടിപ്പിച്ചത്....
കോഴിക്കോട് NIT പരിസരത്ത് വെള്ളലശ്ശേരിയിൽ വൻ MDMA വേട്ട. ഒരാൾ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം വരുന്ന MDMA യുമായാണ് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി...
കോഴിക്കോട്: എല്ലാവരും കൃഷിയിലേക്ക് എന്ന ലക്ഷ്യം നിറവേറ്റാൻ സിപിഐ(എം) കോഴിക്കോട് ജില്ലാ സംയോജിത കൃഷി കാർഷിക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം...
പയ്യോളി കാപ്പിരിക്കാട് മുക്കിൽ പീപ്പിൾസ് സാംസ്ക്കാരിക വേദിയുടെയും നാട്ടുകാരുടേയും പ്രവർത്തനത്തിന്റെ ഭാഗമായി ജനകീയ വായനശാല തുറന്നു. കെട്ടിടം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു....
കോഴിക്കോട്: കോഴിക്കോട് കടലിൽ തിരയിൽപെട്ട 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ...
മേമുണ്ട: സിപിഐ എം വടകര മുൻ ഏരിയാ കമ്മറ്റി അംഗം ടി വി ബാലകൃഷ്ണൻ നമ്പ്യാർ (87) അന്തരിച്ചു. ദീർഘകാലം മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനായിരുന്ന ബാലകൃഷ്ണൻ...
