KOYILANDY DIARY.COM

The Perfect News Portal

സായികല സി. കെ യുടെ ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ പ്രകാശനം ചെയ്തു  

സായികല സി. കെ യുടെ രണ്ടാമത് കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ ഫെബ്രുവരി 2 ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് കൽപറ്റ നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. കെ. ശ്രീകുമാർ, ദേവേശൻ പേരൂർ, സുരേഷ് കുമാർ കന്നൂര്, മോഹനൻ ചേനോളി, ജെ.ആർ. ജ്യോതിലക്ഷ്മി എന്നിവർ പങ്കെടുത്തു.

Share news
error: Content is protected !!