KOYILANDY DIARY

The Perfect News Portal

Business News

കൊയിലാണ്ടി: കുന്നോത്ത്മുക്കിലും നമ്പ്രത്തകര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് 16 വയസ്സുകാരി ഉൾപ്പെടെ 5 പേർക്ക് പരുക്ക് - ജനം പരിഭ്രാന്തിയിൽ. ഇന്ന് രാവിലെയാണ്...

കൊച്ചി: പാചക വാതക വില കേന്ദ്രം വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില.വാണിജ്യ ആവശ്യങ്ങള്‍ക്ക്...

കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ കണ്ടി കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനം. കെ. ദാസൻ എം.എൽ.എ. നിർവ്വഹിച്ചു.  കൊയിലാണ്ടി നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ...

കൊയിലാണ്ടിയിൽ ഭീതി വിതച്ച് കോവിഡ് - ഇന്ന് 60 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് താലൂക്കാശുപത്രിയിൽ നടത്തിയ 101 ആൻ്റിജൻ പരിശോധനയിൽ 30 പേർക്കും ഇന്നലെ നടത്തിയ...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. ഡോളർ കരുത്താർജിച്ചതിനെ തുടര്ന്ന് ആഗോള വിപണിയില്...

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ 15,000 രൂപയില്‍ താഴെയുള്ള വിലയില്‍ ഉടന്‍ വിപണിയിലെത്തും. കേന്ദ്ര സര്‍ക്കാരിൻ്റെ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ വിപണിയിലിറക്കും. കൊക്കോണിക്സിൻ്റെ ആറ് പുതിയ...

പേരാമ്പ്ര : പേരാമ്പ്ര  മത്സ്യമാര്‍ക്കറ്റില്‍ വ്യാഴാഴ്​ച രാവിലെ എസ്.ടി.യു - സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി.പി....

ഡല്‍ഹി: ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. കേന്ദ്രസർക്കാരിൻ്റെ ഇടക്കാല ഉത്തരവിനൊപ്പം നിൽക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ...

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​ വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ ​ര്‍​ണം പ​വ​ന് 34720...

കൊയിലാണ്ടി: പന്തലായനി നാണാത്ത് രാജേന്ദ്രനാഥൻ (74) നിര്യാതനായി. (റിട്ട: അധ്യാപകൻ, ഉള്ളൂർ UP സ്കൂൾ). ഭാര്യ: സുഭദ്ര. മക്കൾ: സുജിത്ത് (ജോർജ് ഓക്സ് ലിമിറ്റഡ്, കോഴിക്കോട്), സുജിത....