കൊയിലാണ്ടി> കൊയിലാണ്ടി മൃഗാശുപത്രിയില്‍ സീനിയര്‍ ഡോക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രിയുടേയും സബ് സെന്റെറിന്റേയും പ്രവര്‍ത്തനം താളം തെറ്റി. കൊയിലാണ്ടിപോലുളള പ്രദേശത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ക്ഷീര കര്‍ഷകരും...
Breaking News
breaking
കൊയിലാണ്ടി> മതനിരപേക്ഷ അഴിമതിമുക്ത കേരളം എന്ന മുദ്രാ വാക്യം ഉയര്‍ത്തി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം...
ആലുവ: കൊച്ചി മെട്രോക്കായി നിര്‍മിക്കുന്ന രണ്ടാമത്തെ സെറ്റ് കോച്ചുകളില്‍ ഓരോ സെറ്റ് കോച്ചുകള്‍ ഏപ്രില്‍ മുതല്‍ ഓരോ മാസവും കൊച്ചിലെയിത്തുമെന്ന് കെ.എം.ആര്‍.എല്‍ മേനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആന്ധ്രയില്‍...
തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ ഇ. കെ. നിരഞ്ജന്‍ കുമാറിന്റെ മരണാനന്തരചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ കളരിക്കല്‍...
കൊയിലാണ്ടി : മുതിര്‍ന്ന സി. പി. ഐ. നേതാവും മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ എ. ബി. ബര്‍ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ സ്‌റാന്റില്‍...
തിരുവനന്തപുരം > വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി എംപി യുടെ നേതൃത്വത്തില്‍ ഒരു സംഘം...
റാഞ്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെന്‍ഗ്ലോങിലാണ്. പുലര്‍ച്ച നാലു...
തിരുവനന്തപുരം> മകര വിളക്കിനോടനുബന്ധിച്ച് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചാല്‍ ദര്‍ശന പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. മകരവിളക്ക്...
ആലുവ> ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്....
സൌദി : മനാമ ഭീകരവാദക്കേസുകളില്‍ 47 പേരെ സൌദി അറേബ്യ വധ ശിക്ഷയ്ക്ക് വിധേയമാക്കി. ജിസാന്‍ ഒഴികെ 12 പ്രവിശ്യകളില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കിയത്. കിഴക്കന്‍...
