KOYILANDY DIARY

The Perfect News Portal

ഗസറ്റ് ലക്ച്ചറര്‍ നിയമനം

കൊയിലാണ്ടി : ഗവ: കോളേജ് ഹിന്ദി ഗസറ്റ് ലക്ച്ചററെ നിയമിക്കുന്നു. അഭിമുഖം ജനുവരി 11ന് 11 മണിക്ക്. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ കോഴിക്കോട് കോളേജ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര്റജിസ്റ്റര്‍ചെയ്തവരായിരിക്കണം.