KOYILANDY DIARY

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം:  ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കു സംസ്ഥാനത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ നിരക്ക് ഈടാക്കരുതെന്നും വാങ്ങുന്ന തുകയ്ക്കു രസീത് നല്‍‍കണമെന്നും ഗതാഗത...

കൊച്ചി > ഡിവൈഎഫ്ഐയുടെ കരുതലില്‍ 13 കുടുംബങ്ങള്‍ക്കായി ഉയരുന്ന വീടുകളുടെ നിര്‍മാണജോലികള്‍ക്ക് സ്വപ്നവേഗം.   വീടുകള്‍ 25നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ദിവസ അജണ്ട നിശ്ചയിച്ചാണ് നിര്‍മാണം. 18ന് തറക്കല്ലിട്ട...

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.32 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. പിണറായി പഞ്ചായത്തിലെ പടന്നക്കര വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്...

ന്യൂഡല്‍ഹി: തന്റെ താളത്തിനൊത്ത് തുള്ളുന്ന വിധം വിജിലന്‍സിനെ മുഖ്യമന്ത്രി കളിപ്പാവയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ക്കെതിരായ പരാതികള്‍...

ബെംഗളൂരു:  മലയാള താരം കീര്‍ത്തി സുരേഷിന് തെലുങ്കില്‍ നിന്നും നല്ല ഓഫറുകളാണ് ലഭിക്കുന്നത്. കീര്‍ത്തി നായികയാകുന്ന തെലുങ്ക് ചിത്രത്തില്‍ ദേശീയ പുരസ്ക്കാര ജേതാവും തെന്നിന്ത്യന്‍ ഇതിഹാസ താരവുമായ...

മുംബൈ:  പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനേത്രിയാണ് വിദ്യാബാലന്‍. കഥാപാത്രമാകാന്‍ അവര്‍ കാണിക്കുന്ന ആര്‍ജവമാണ് വിദ്യയെ മറ്റ് ബോളീവുഡ് നടികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. വിദ്യയുടെ പുതിയ ചിത്രമായ ബീഗം ജാനിന്റെ...

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന,...

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. സെൻട്രൽ, സൗത്ത്  മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. നോട്ട് പ്രതിസന്ധി 50 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന്...

ഡല്‍ഹി> അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിക്കുക....