KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി നഗരസഭ 14.ാം വാർഡിലെ വാർഡ്‌സഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ പി. കെ. രാമദാസൻമാസ്റ്റർ, പി. ചന്ദ്രശേഖരൻ എന്നിവർ സമീപം.

കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ബഹുജന കൂട്ടായ്മ  സംഘടിപ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ...

കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. നഗരപരിധിയില്‍ സബ്ബ്‌സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകും. കന്നൂര് 11 കെ.വി സബ്ബ്‌സ്റ്റേഷനില്‍ നിന്നും എച്ച്.ടി.ഫീഡര്‍ മുഖേനയാണ് ചിങ്ങപുരം,...

കൊയിലാണ്ടി: ശിവ-ഗണപതി ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷ പൊലിമയില്‍. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ 9 വരെ രാവിലെയും വൈകീട്ടും കാഴ്ച ശീവേലി, തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്,...

കൊയിലാണ്ടി:  ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമൊരുക്കി കുട്ടികള്‍. ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യൂ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ തെളിനീര്‍ പാത്രങ്ങള്‍ ഒരുക്കിയത്....

കനയ്യകുമാറിന്റെ ആരാധകനായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ സുരേഷ് റെയ്നയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേദിലൂടെ കനയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. റെയ്നയുടെ ഫെയ്സ്ബുക്ക്...

ഫ്ളോറിഡ: എസ്‌ഇഎസ്-9 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി യുഎസ് കമ്പനി യായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചു. കേപ് കനാവറല്‍ വ്യോമ സ്റ്റേഷനില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി...

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി കാരടിപറമ്പത്ത് പ്രേമന്റെ മകൾ അമിതാസോണി (31) അന്തരിച്ചു. അമ്മ ഗോമതി. സഹോദരങ്ങൾ: സിന്ധാറാണി, സൗരവ്. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി ശ്രീ ശക്തൻകുളങ്ങര അമ്മയടെ ഓഡിയോ സിഡി ക്ഷേത്രം മേൽശാന്തി കെ.എസ് ശ്രീകൃഷ്ണൻ നമ്പൂതിരി പ്രസിഡന്റ് പുത്തൻപുരയിൽ രാമചന്ദ്രനുനൽകി പ്രകാശനം ചെയ്യുന്നു.

കൊയിലാണ്ടി: മാര്‍ച്ച് മാസം കൊയിലാണ്ടി താലൂക്കിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് താഴെ പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ  ഓഫിസര്‍ അറിയിച്ചു. ബ്രാക്കററില്‍ വില. എ.പി.എല്‍...

error: Content is protected !!