KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെ ജൂൺ 22-ന് കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്ന് വിതരണം ചെയ്യും. സമയം രാവിലെ എട്ടുമണി. വില 100 രൂപ.

കോഴിക്കോട് > ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി  നടി സുരഭി ചുമതലയേറ്റു.  മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങ് എ...

അഗര്‍ത്തല: വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ...

കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്, പുതിയറ സ്വദേശിയായ ഷാഫിന്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ആദ്യ റാങ്കുകാരനായ...

നോയിഡ> ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് വലിച്ചെറിഞ്ഞത്....

നെടുമ്പാശ്ശേരി> യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് പുറപ്പെടേ എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാണ് യാത്ര മുടക്കിയത്....

കോഴിക്കോട്: കക്കോടിയിലേയും മേരിക്കുന്നിലേയും അടച്ചിട്ടവീടുകളില്‍ നടത്തിയ കവര്‍ച്ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡ്. നോര്‍ത്ത് എ.സി. ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കക്കോടിമുക്കിന് സമീപം മാമ്പറ്റ കേണല്‍ ബിനു...

കോഴിക്കോട്: പനിബാധിച്ച്‌ എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും അടിയന്തരചികിത്സ വേണ്ടവരെയും മാത്രമേ മെഡിക്കല്‍ കോളേജ് ആശു ​പത്രികളിലേക്ക് റഫര്‍ ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. കോഴിക്കോട്...

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ചേ​ല​ക്കാ​ട്ട് ലോ​റി ബൈ​ക്കി​ലി​ടി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​ട​പ്പ​ള്ളി സ്വ​ദേ​ശി കു​നി​യി​ല്‍ വ​ല​ക്കാ​ട്ട് ജി​തി​ന് (22) ആ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉച്ചയ്ക്ക് 12...

error: Content is protected !!