KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വലിയ തുരുത്യാട്ട് ഗോവിന്ദൻ (76) നിര്യാതനായി

.
കൊയിലാണ്ടി: പെരുവട്ടൂർ വലിയ തുരുത്യാട്ട് ഗോവിന്ദൻ (76) നിര്യാതനായി. ഭാര്യ: രുഗ്‌മിണി. മക്കൾ: ഷൈലജ, ഷൈനജ (സിപിഐഎം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് അംഗം), പ്രജീഷ്. മരുമക്കൾ: സത്യൻ, ശശീന്ദ്രൻ, ഷിനി. സഹോദരങ്ങൾ: ശേഖരൻ, ശാരദ, സുധ, പരേതതരായ രാമൻകുട്ടി, കുഞ്ഞിക്കണ്ണൻ, രാഘവൻ, വാസു. 
Share news
error: Content is protected !!