KOYILANDY DIARY.COM

The Perfect News Portal

മുണ്ടേത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

.
ഉള്ളിയേരി: പ്രസിദ്ധമായ ഉള്ളിയേരി മുണ്ടേത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഉദയം മുതൽ അസ്തമയം അഖാണ്ഡനാമജപം, വിശേഷൽ പുജകൾ, ഉച്ചയ്ക്ക് പിറന്നാൾ സദ്യ, വൈകീട്ട് ചുറ്റുവിളക്ക്, ദീപാരധാന ,അത്താഴ പുജ. എന്നിവ നടന്നു. ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു
Share news
error: Content is protected !!