KOYILANDY DIARY

The Perfect News Portal

എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി

നെടുമ്പാശ്ശേരി> യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് പുറപ്പെടേ എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാണ് യാത്ര മുടക്കിയത്. തകരാര്‍ പരിഹരിച്ച്‌ യാത്ര തുടരുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *