Koyilandy News Obituary കാഞ്ഞിലശ്ശേരി പൂക്കഴകത്ത് ഭാരതി ബ്രാഹ്മണി അമ്മ (86) നിര്യാതയായി 1 hour ago koyilandydiary . ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൂക്കഴകത്ത് ഭാരതി ബ്രാഹ്മണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പി ഉണ്ണികൃഷ്ണൻ നമ്പീശൻ. മക്കൾ: അനിത, ആശ (റിട്ട: ഹെഡ്‌മിസ്ട്രസ്) ഇന്ദു. സംസ്‌കാരം വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous കോതമംഗലത്ത് പകൽ സമയം വീട്ടിൽ മോഷണം നടന്നു