KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാട്ടുവയൽ വസന്ത നിവാസിൽ ആവണി (17)

കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസ്) ആവണി (17) നിര്യാതയായി. പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ്സ് ടൂ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സുരേഷ് ബാബുട്ടൻ. അമ്മ: സുസ്മിത KSRTC കണ്ടക്ടർ.