തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂര മര്‍ദ്ധനമേറ്റ കുഞ്ഞിന്‍റെ നില അതീവ ഗുരുതരം. കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച് നിലത്ത് അടിക്കുകയാണ് ഉണ്ടായെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതര...
reporter
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന രാജലക്ഷ്മി (പ്രിൻസിപ്പൽ, പൊയിൽക്കാവ് ഹെയർസെക്കറി), അനിത, സുനിത, സി. ഗീത (ചേലിയ യു.പി), തങ്കമണി (എളാട്ടേരി...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ വലിയ വിളക്ക് നാളെ. വലിയ വിളക്ക് ദിവസവും. കളിയാട്ട നാളിലും അമ്മയുടെ തിരുനാന്ദകം എഴുന്നളിക്കുന്ന...
തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്നുണ്ടായ തമ്മിലടി തുടരുന്നു. മണ്ഡലത്തില്‍ ശബരിമല വിഷയം പ്രചരണവിഷയമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തള്ളി....
ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35...
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരെ അഭിസംബോധന ചെയ്തു. തിരുവനന്തപുരത്തിനായി നിലവിലുള്ള എം പി ഒന്നും ചെയ്തില്ല....
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണൽ കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികളായി കെ.സുരേഷ് ബാബു, (പ്രസിഡണ്ട്), കെ.ശ്രീധരൻ (സെക്രട്ടറി), വി.പി.സുകുമാരൻ (വൈസ് പ്രസിഡണ്ട്), എം.കിഷോർ കുമാർ (ജോ. സെക്രട്ടറി),...
റാഞ്ചി: ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശത്തിനായി പോരാടുന്ന സന്നദ്ധപ്രവര്‍ത്തകനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജീന്‍ ഡ്രീസ് ഉള്‍പ്പെടെ മൂന്നു പേരെ ജാര്‍ഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അനുമതിയില്ലാതെ പൊതുയോഗം...
ദില്ലി: ഏത് തരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന സൂചനയാണ് ഇന്നലത്തെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചൈനയും റഷ്യയും അമേരിക്കയും ഇതിനോടകം തുടങ്ങിവച്ച പരോക്ഷ ബഹിരാകാശ...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു. ഷോപ്പിയാനിലെ...
