KOYILANDY DIARY.COM

The Perfect News Portal

reporter

നാമനിര്‍ദേശ പത്രികയിലെ സൂക്ഷ‌്മപരിശോധനകൂടി കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ‌് പ്രചാരണം തീപാറുന്ന  ഘട്ടത്തിലേക്ക‌് കടന്നു. ദേശീയരാഷ്ട്രീയവും വികസനവും മൂര്‍ച്ചയോടെ വിഷയമാക്കി മുന്നേറാന്‍ എല്‍ഡിഎഫും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ജീവവായുതേടി യുഡിഎഫും...

കല്‍പ്പറ്റ: തൊഴിലുറപ്പ‌ിലൂടെ സുരേഷും കമലയും മകള്‍ക്ക‌് നേടിക്കൊടുത്തത‌് സിവില്‍ സര്‍വീസ‌്. വയനാട്ടിലെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക‌് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ‌് ആദിവാസി പെണ്‍കുട്ടി സ്വന്തം കുടിലില്‍ എത്തിച്ചത‌്. വയനാട‌്...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ ഗേറ്റിനു സമീപം പടിഞ്ഞാറെ മoത്തിൽ  ശാന്തകുമാരി(66) (റിട്ട: നഴ്സിങ് അസിസ്റ്റന്റ്) നിര്യാതയായി. ഭർത്താവ്: സുധർമ്മൻ. മക്കൾ: ഷിംജിത്ത് (സുധി) (ഗവ: മൃഗാശുപത്രി ചേമഞ്ചേരി), സുഷ്മിത...

കൊയിലാണ്ടി: നഗരത്തിൽ പോത്തുകൾ വിരണ്ടോടി ഓട്ടോയും, ഗുഡ്സ്സ് ഓട്ടോയും തകർന്നു. ഈസ്റ്റ് റോഡിലാണ് സംഭവം.പോത്തുകൾ വിരണ്ടോടുന്നത് കണ്ട  ഡ്രൈവർ ഓട്ടോ വെട്ടിക്കുന്നതിനിടയിൽ പെട്ടി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി ടൗണിലുള്ള...

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ടാറിംഗ് പ്രവർത്തി ആരംഭിച്ചു.  കൊയിലാണ്ടി മുതൽ അഞ്ചാംപീടിക വരെയുള്ള പതിനാലര കിലോമീറ്ററാണ് റോഡ് ടാർ ചെയ്യുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നും പതിനാലര കോടി രൂപ ചിലവഴിച്ചാണ്...

കൊയിലാണ്ടി: യുവാവ് പാറക്കുളത്തിൽ വീണ് മരിച്ചു. പള്ളിക്കര ജന്നത്ത് മൻസിൽ മുഹമ്മദ് ഹൈസം (20) നെ യാണ് കാപ്പാട് പാറക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ വിവാഹവുമായി...

വാഷിങ‌്ടണ്‍: പ്രസിഡന്റ‌് നിക്കോളാസ‌് മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയില്‍ കോടിക്കണക്കിന‌ു ഡോളറുകള്‍ ഒഴുക്കുമെന്ന‌് വൈറ്റ‌് ഹൗസിലെ മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്ടാവ‌് ലാറി കുട‌്ലോവ‌്. അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനംമൂലം എണ്ണവ്യാപാരത്തില്‍...

പത്തനംതിട്ട: വര്‍ഗീയതയെ ഒരു കൂട്ടര്‍ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുമ്ബോള്‍ അതിനെ ചെറുക്കാന്‍ ഉതകുന്ന എന്ത്‌ നയമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ . പത്തനംതിട്ടയില്‍ എല്‍ഡിഎഫ്‌...

തിരുവനന്തപുരം : സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന്‌ വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10...

മലപ്പുറം: മുസ്ലിം ലീഗ് വൈറസാണെന്ന് ട്വിറ്ററില്‍ കുറിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലി ലീഗ്. യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മുസ്ലിം...