KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ ഗേറ്റിനു സമീപം പടിഞ്ഞാറെ മoത്തിൽ  ശാന്തകുമാരി(66) (റിട്ട: നഴ്സിങ് അസിസ്റ്റന്റ്) നിര്യാതയായി. ഭർത്താവ്: സുധർമ്മൻ. മക്കൾ: ഷിംജിത്ത് (സുധി) (ഗവ: മൃഗാശുപത്രി ചേമഞ്ചേരി), സുഷ്മിത (അംഗൻവാടി ടീച്ചർ, ഇരിങ്ങൽ). മരുമക്കൾ: ദിനേശൻ (കെ.എസ്.ആർ.ടി.സി), ശാന്തി (കോഴിക്കോട്) സഹോദരങ്ങൾ:  പരേതനായ പ്രേമാനന്ദൻ, രതീന്ദ്രൻ, ശൈലജ.

Leave a Reply

Your email address will not be published. Required fields are marked *