KOYILANDY DIARY.COM

The Perfect News Portal

reporter

മലപ്പുറം: ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകര്‍ത്തും മതനിരപേക്ഷത തകര്‍ത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിയും ഇന്ത്യയെ ശിഥിലമാക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍...

കല്‍പ്പറ്റ: വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും...

കൊ​​​ച്ചി: പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി മെ​​​ട്രോ​​​യെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, കൊ​​​ച്ചി മെ​​​ട്രോ സ​​​ര്‍​​​വീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ലും ലഭിക്കും. മെ​​​ട്രോ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഗൂ​​ഗി​​ള്‍ ​മാ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ...

ന്യൂയോര്‍ക്ക്: നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് യുഎസില്‍ തടവിശിക്ഷ. കാലിഫോര്‍ണിയയില്‍...

മയ്യില്‍: കേരളത്തിലെപ്പോലെ ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന മതനിരപേക്ഷ സര്‍ക്കാരാണ‌് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ,...

വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വലിയ തെറ്റാണെന്ന‌് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സയീദ‌് നഖ്‌വി. ബിജെപിക്കെതിരെയാണ‌് തങ്ങളുടെ പോരാട്ടമെന്ന‌് പറയുന്ന കോണ്‍ഗ്രസ‌് എന്തുകൊണ്ടാണ‌് ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും...

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ‌് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ (78) അന്തരിച്ചു. ശനിയാഴ‌്ച പുലര്‍ച്ചെ 12.10ഓടെയായിരുന്നു അന്ത്യം. ഒരാഴ‌്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചീഫ‌്...

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ‌് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ (78) അന്തരിച്ചു. ശനിയാഴ‌്ച പുലര്‍ച്ചെ 12.10ഓടെയായിരുന്നു അന്ത്യം. ഒരാഴ‌്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചീഫ‌്...

കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം റിട്ട. കേണൽ മോഹനന്റെയും, റിട്ട. എസ്.ഐ. വടക്കയിൽ കരുണന്റെയും വീടുകളിൽ കവർച്ച നടത്തിയ രണ്ട് പ്രതികളെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. ഇവരിൽ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആറു ദിവസമായി നടന്നു വരുന്ന കളി ആട്ടത്തിന് വർണാഭമായ സമാപനം.  അഞ്ഞൂറോളം പേർ പങ്കെടുത്ത നൃത്തത്തോടെയാണ് കളിആട്ടം സമാപിച്ചത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ...