തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി....
reporter
കൊയിലാണ്ടി. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ക്വോറൻ്റൈനിൽ കഴിയുന്ന പ്രവാസി സഹോദരൾങ്ങൾക്ക് നോമ്പുതുറയ്ക്കാവശ്യാമായ പഴവർഗ്ഗങ്ങൾ എത്തിച്ച് നൽകി മാതൃകയായിരിക്കുകുകയാണ് നിർമ്മാണതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു). കൊയിലാണ്ടി നഗരസഭാ പരിധിയിലുള്ള പ്രവാസി...
അഞ്ചല്‍: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ ഏറം വെള്ളിശ്ശേരി വീട്ടില്‍ വിജയസേനന്‍ - മണിമേഖല...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതികളില്‍ എസ്‌എസ്‌എല്‍സി - ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും എഴുതാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....
കൊയിലാണ്ടി : തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ വിവിധ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുവദിച്ച പോക്സൊ കോടതി ജൂൺ ആദ്യവാരത്തോടെ ആരംഭിക്കാനാകുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്താകെ അനുവദിച്ച 28 പോക്സൊ കോടതികളിൽ കോഴിക്കോട് ജില്ലയിലേക്കായി അനുവദിച്ച...
കൊയിലാണ്ടി: വീരമൃത്യു വരിച്ച ധീര ജവാൻ സുബിനേഷിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സുബിനേഷിന്റെ മാതാപിതാക്കളിൽ നിന്നും കെ.ദാസൻ എം.എൽ.എ പതിനായിരം രൂപയുടെ ചെക്ക്...
കൊയിലാണ്ടി: കൊല്ലം - രാജ്യത്ത് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കൊല്ലം...
മേപ്പയ്യൂർ; കൃഷിഭവനുകൾ കാർഷിക സൗഹൃദ സേവന കേന്ദ്രങ്ങളായി മാറണമെന്നും കൃഷി ശാസ്ത്രജഞൻമാരുടെ സേവനം കർഷകർക്ക് മതിയാംവിധം ലഭ്യമാക്കണമെന്ന് പേരാമ്പ്ര ബ്ളേക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി. ലോക്ക് ഡൗണിൽ...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുന്നത്. ശനിയാഴ്ച...
