KOYILANDY DIARY.COM

The Perfect News Portal

reporter

ചാർധാം യാത്ര എന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാലു ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. ചാർധാം ക്ഷേത്രങ്ങളിൽപ്പെട്ട ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ...

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടര്‍ന്ന് മന്ത്രിമാര്‍ 14 പേര്‍ വീതമുള്ള രണ്ടു സംഘങ്ങളായി കൂട്ടസത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സിനിമാ, സാംസ്കാരിക പ്രമുഖര്‍...

കൊയിലാണ്ടി> കൊല്ലംചെറുവത്ത് കമ്പികൈ തെക്കെവളപ്പിൽ സിറാജുദ്ദീൻ (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ്, സിദ്ദീഖ്, ഷൗക്കത്ത്, ഹന്നത്ത്. മരുമക്കൾ: സാജിദ, സുൽഫത്ത്, മുനീർ, സിറാജ്.

കൊയിലാണ്ടി> മൂടാടി വെളളറക്കാട് തെരുവിന്‌ സമീപം റെയിൽവെ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. സുമാർ 162 സെ.മീ ഉയരം, ഉരുനിറം, കറുപ്പിൽ ഇടകലർന്ന നരച്ച മുടി, താടിയുണ്ട്,...

കൊയിലാണ്ടി കൊല്ലം കുവൈത്ത് കെ. എം. സി. സി. ബൈത്തുൽ റഹ്മയുടെ താക്കോൽ ദാനം പനക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.  വി. വി. മുഹമ്മദ്,...

തിരുവനന്തപുരം > നടനും സാമൂഹ്യപരിഷ്കര്‍ത്താവും എഴുത്തുകാരനുമായിരുന്ന പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം....

തിരുവനന്തപുരം > പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ 19 അംഗങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്....

കൊയിലാണ്ടി: കുറുവങ്ങാട് പുണ്യം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം ഗാനചയിതാവ് രമേശ്കാവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഡ്വ. കെ. സത്യൻ മുഖ്യതിഥിയായിരുന്നു. മഠത്തിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷമുണ്ടായ പെരുവട്ടൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ തെക്കെ വെങ്ങളത്തുകണ്ടി സന്തോഷിന്റെ വീടുതകര്‍ത്തു. സന്തോഷിനും ഭാര്യ സിന്ധു, മകന്‍ അശ്വന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....

error: Content is protected !!