വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വടകര: മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ...
koyilandydiary
കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 28 ചൊവ്വാഴ്ച നടക്കുന്ന പരിപാടികൾ. കാലത്ത് കാഴ്ചശീവേലി, മേളപ്രമാണം തൃപ്പങ്ങോട്ട് പരമേശ്വരൻ മാരാരും വൈകീട്ട് ചിറക്കൽ നിധീഷും എന്നിവർ...
കോഴിക്കോട്: നടനും നാടക രചയിതാവുമായ വിക്രമൻ നായർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു....
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ പേരാമ്പ്ര സ്വദേശി മരിച്ച നിലയിൽ. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാൽ മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 28 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി അസ്ഥി രോഗം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
സ്വയം തൊഴിലിനായി തയ്യൽ മെഷീൻ നൽകി ഉള്ള്യേരി എ.യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് മാതൃകയായി. അദ്ധ്യയനം പോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഉള്ള്യേരി എ. യു.പി...
ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ ബാഷോസ് പോണ്ട് ജൈവ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ. വിശ്വനാഥ് നിർവഹിച്ചു. ശരീരത്തിന്റെ ആരോഗ്യത്തിനും സാമ്പത്തികാരോഗ്യത്തിനും ഇത്തരം...
ഇന്നസെൻ്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി. ജന്മനാടായ ഇരിഞ്ഞാലക്കുടയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും...
ഡൽഹി: പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും...