KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം-ത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് പന്തലായനി ബ്ലോക്കിൽ തുടക്കമായി. സമ്പൂർണ മാലിന്യമുക്തം സംസ്ഥാനം എന്നലക്ഷ്യം പൂർത്തികരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 26 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (9: am to 7.00pm) ഡോ :...

കൊയിലാണ്ടി: കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് കൊയിലാണ്ടിയിൽ സി പി ഐ  നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ബജറ്റ് കോപ്പി കത്തിച്ചുകൊണ്ട് കൊയിലാണ്ടി പുതിയ...

കൊയിലാണ്ടി: ടൗണ്‍ഹാളിൽ വൈദ്യുതി മുടങ്ങിയ സംഭവം: കോണ്‍ഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു. വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചത്. യാതൊരു...

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന പക്ഷാചരണത്തിൻ്റെ സമാപനവും, വിദ്യാർഥികൾ തയ്യാറാക്കിയ "ഇമ്മിണി വലിയ പുസ്തകത്തിൻ്റെ"...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൊല്ലം വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ ഉദ്ഘാടനം...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് 26 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെൻററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും അപേക്ഷയിലെ...

തിരുവനന്തപുരം: മലപ്പുറത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപായുടെ തുടക്കം മുതൽ...

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിനെ  ആധുനികവൽകരിക്കാൻ വേണ്ടി 'മിഷൻ മോഡേണൈസേഷൻ "പദ്ധതി ആരംഭിക്കാൻ സ്കൂൾ സപ്പോർട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...