KOYILANDY DIARY.COM

The Perfect News Portal

koyilandydiary

. ദില്ലിയിൽ ഭൂചലനം. ഉത്തരാഖണ്ഡിൽ റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദില്ലി എൻസിആർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ വടക്കേ ഇന്ത്യയിലെ...

. സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. നവംബർ ആദ്യവാരം കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ലോക പ്രകാശനം മുതിർന്ന സിപിഐഎം നേതാവ് വൈക്കം...

. കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2026-27 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു....

. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ‘തൂഫാൻ കമാൻഡോസ് വാക്കത്തോൺ’ സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന വാക്കത്തോൺ അഡ്വ. കെ. പ്രവീൺകുമാർ...

. കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂടാടി (മൂടാടി ടൗൺ, ഹിൽ ബസാർ, പാലക്കുളം) സംയുക്ത യൂണിറ്റ് രൂപീകരിച്ചു. ഫൈസൽ പയ്യോളി അദ്ധ്യക്ഷത വഹിച്ച...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഒക്ടോബര്‍ 07 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

. കൊയിലാണ്ടി: കൊല്ലം വിയ്യൂർ ചോർച്ച പാലത്തിനു സമീപം കോറോത്ത് പ്രസീത (54) നിര്യാതയായി. ഭർത്താവ്: അനന്ത കൃഷ്‌ണൻ (പപ്പൻ - റിട്ട. ESI, കോർപ്പറേഷൻ ഡിപ്പാർട്ട്മെൻ്റ്)...

. കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ (KTA കുവൈത്ത്) വിദ്യാഭ്യാസ സഹായ പദ്ധതിയായ 'ഉയരേ 2026’ന്റെ വിതരണോദ്ഘാടനം ഒക്ടോബർ 10ന് നടക്കും. ശനിയാഴ്ച വൈകിട്ട് 4ന്...

. ചേമഞ്ചേരി: ചേമഞ്ചേരി ദേശസേവാ സംഘം ഗ്രന്ഥശാലയുടെ മുൻകാല സജീവപ്രവർത്തകരായിരുന്ന ഇ. ഷിബുകുമാറിൻ്റേയും വി.ടി വികാസിൻ്റേയും ഓർമക്കായി നടത്തിയ 6-ാമത് പ്രശ്നോത്തരി മത്സരം ചേമഞ്ചേരി ഈസ്റ്റ് യു.പി...

. കൊയിലാണ്ടി: പാലക്കുളം ഒതയോത്ത് താഴെകുനി ദേവകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പ്രകാശൻ പി.കെ. (റിട്ട പി ഡബ്യു ഡി സേവാഭാരതി), ഒ....