KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്ത് ചൂട് കൂടും. നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ്...

മലയാറ്റൂർ: മലയാറ്റൂരിൽ കിണറ്റിൽ വീണ ആനകുട്ടിയെ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ചാണ് ആനക്കുട്ടിയെ പുറത്തു കടത്തിയത്. മലയാറ്റൂർ ഇല്ലിത്തോട്ടിലെ റബർ തോട്ടത്തിലെ കിണറ്റിലാണ്...

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം. 10 ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിൻ്റെ അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍...

 കൊയിലാണ്ടി: നാരായണൻ നായർ ഇനി അന്താരാഷ്ട്ര നീന്തൽ മത്സരത്തിന്. നാട്ടിലെ ക്ഷേത്രക്കുളത്തിൽ നീന്തി പരിശീലിച്ചാണ് നാരായണൻ നായർ ദേശീയ നേട്ടത്തിലേയ്ക്ക് എത്തിയത്. ഗോവയിലെ ഫെറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന...

കൊയിലാണ്ടി താലൂക്കിൽ റേഷൻ കടകളിൽ എഫ്.സി.ഐ വിതരണം ചെയ്തത് പുഴുവരിച്ച പച്ചരി. FCI വഴി NFSA യിൽ നിന്നും റേഷൻ കടകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന പച്ചരിയാണ് പുഴുവരിച്ച...

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റൺസിന് ഓൾ ഔട്ടായി. 131 റൺസ് നേടിയ ക്യാപ്റ്റൻ...

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. പോളിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു....

ന്യൂഡൽഹി: ന്യൂഡൽഹിയിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ച് 11 പേർ മരിച്ചു. അലിപ്പൂർ ഏരിയയിലുള്ള ദയാൽപൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്....

മുള്ളൻകൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഒരു മാസത്തിലേറെയായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പലതവണ കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടിയിലാകാത്ത സാഹചര്യത്തിലാണ്...

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പടയണിപ്പാറ സ്വദേശിനി തൈക്കൂട്ടത്തിൽ അനിത (35)യാണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. ചിറ്റാർ കൊടുമുടിയിൽ...