KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ന്യൂഡൽഹി: കർഷകരും കേന്ദ്രപ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. രാത്രി വൈകിയും തുടർന്ന ചർച്ചയിൽ കാര്യമായ പുരോ​ഗതിയുണ്ടായില്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. മിനിമം താങ്ങുവില നിയമാനുസൃമാക്കണമെന്ന...

കൊയിലാണ്ടി: ഗുഡ്മോർണിംഗ് ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി. കൊല്ലം ചിറ പരിസരത്ത് നടന്ന അനുസ്മരണ ചടങ്ങ് പിങ്ക് പോലീസ്...

കൊയിലാണ്ടി: കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. പൊയിൽക്കാവ്, പാറക്കൽ താഴെ ബീച്ചിനടുത്ത് പുതിയ പുരയിൽ പാർവ്വതി (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിൽ വീണ നിലയിലായിരുന്നു...

കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ച പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കുട്ടനാട് ടൗൺഷിപ്പായി മാറുമെന്ന് ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചമ്പക്കുളം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കോൺഫറൻസ് ഹാൾ...

ഓപ്പറേഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിനം പുനരാരംഭിച്ചു. കേരള – കർണാടക സംയുക്ത സംഘമാണ് ദൗത്യത്തിൽ ഉള്ളത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ...

തിരുവനന്തപുരം: ജർമനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്. ഫെഡറൽ ഗവ. ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ എഡ്ഗാർ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‌ അരി നൽകാതെ വോട്ടിനായി ഭാരത്‌ അരി വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ...

കൊല്ലം: കൊല്ലം പത്തനാപുരം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ...

മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്ക്...

തിരുവനന്തപുരം: സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി ഹൈക്കിങ്‌, ട്രക്കിങ്‌ എന്നിവ പരിശീലിപ്പിക്കാൻ സംസ്ഥാനത്ത് അക്കാദമി സ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള അഡ്വഞ്ചർ...