KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 106-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഗാന്ധി സ്മൃതി'' ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. LP, UP, HS വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗാന്ധി ക്വിസ് ...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ.കെ. പ്രഭാകരൻ ഗാന്ധി...

സ്റ്റോക്ഹോം: 2023ലെ വൈദ്യശാസ്‍ത്ര നൊബേൽ രണ്ടുപേർക്ക്. കാറ്റലിൻ കാരിക്കോയ്ക്കും ഡ്രൂ വൈസ്മാനുമാണ് പുരസ്കാരം. കോവിഡ് 19നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച കണ്ടെത്തലുകൾക്കാണ് നൊബേൽ. ഹംഗറിയിലെ...

മന്ത്രി എം.ബി രേജേഷിൻ്റെ എഫ്.ബിയിൽ ടാഗ് ചെയ്ത കുറിപ്പിന് മന്ത്രി നൽകിയ മറുപടി ഞെട്ടിച്ചു. ഇടതുപക്ഷം ഹൃദയപക്ഷം തന്നെയെന്ന് എഴുത്തുകാരൻ മുരളി എസ് കെ. ഇടതുപക്ഷത്തെപ്പറ്റിയും മന്ത്രി...

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര്‍ പിടിയില്‍. കുറുക്കന്‍മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. തോമസിൻറെ...

കൊയിലാണ്ടി നഗരസഭ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവും ശുചിത്വ സന്ദേശ റാലിയും നടത്തി. നഗരത്തിൽ ശുചിത്വ സന്ദേശ റാലിക്ക് ശേഷം നഗരത്തെ 5...

ന്യൂഡൽഹി: കേരളത്തിന് തിരിച്ചടി. എംബിബിഎസ്‌ സീറ്റ് കുറയും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള ദേശീയ മെഡിക്കൽ കമീഷൻറെ തീരുമാനം കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.  തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡ്ന് മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുതിൻറെ ഫലമായാണ് മഴ തുടരാൻ സാധ്യത. അടുത്ത അഞ്ച്...

കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഭർത്താവ് ഒളിവിൽ. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻറെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നു...

പൊന്നാനി: പുതുപൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പൊലീസും...