KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കാട്ടാക്കട: മാരകായുധങ്ങളുമായി എത്തിയ എസ്‌ഡിപിഐ ​ഗുണ്ടാസംഘം സിപിഐ(എം) കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആക്രമണം. ഡിവൈഎഫ്ഐ...

പേരാമ്പ്ര: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ ബ്ലോക്ക് തലത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്. 2022-23 വർഷത്തെ ആർദ്ര കേരളം...

വിലങ്ങാട്‌: തുടർ താമസം സാധ്യമാകുമോ ?. ഉരുൾപൊട്ടലുണ്ടായ വിലങ്ങാടും സമീപപ്രദേശങ്ങളിലും വിദഗ്ധസംഘം പരിശോധന തുടങ്ങി. പ്രദേശത്ത്‌ തുടർ താമസം സാധ്യമാകുമോ എന്നത്‌ പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ്‌...

ചേമഞ്ചേരി: തുവ്വപ്പാറ പെരുവയൽകുനി ചോയി സി.കെ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സിന്ധു, ഷിജു, ശൈലേഷ്. മരുമക്കൾ: ഷാജി, സജിനി. സഹോദരൻ: പരേതനായ രാഘവൻ.

ബം​ഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള  തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും. അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. ആര്യ  (8. 00 am to 8.00...

വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ജിടെക് ഗ്രൂപ്പ്. വയനാടിന്റെ പുനരുദ്ധാരണത്തിനും അതിജീവിതരുടെ പുനരധിവാസത്തിനുമായി കോഴിക്കോട് ബിസിനസ് ക്ലബ് ഒരുക്കുന്ന 40 വീടുകളുടെ നിര്‍മാണത്തിനായി...

കൊയിലാണ്ടി: മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ (91) നിര്യാതയായി. പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: സോമൻ സുമസൂല (റിട്ട.പോലീസ്), പ്രേമ, രേണുക (റിട്ട. റവന്യു),...